പേപ്പാറ ഡാമിന്റെ ഷട്ടരുകൾ ഇന്ന് രാത്രി തുറക്കും.. പ്രദേശവാസികൾ ജാഗ്രത പുലർത്താൻ കളക്ടർ നിർദ്ദേശം നൽകി
തിരുവനന്തപുരം :പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ എല്ലാം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ ഇന്ന് ( നവംബർ -1) രാത്രി 10:00Read More →









