നവ്യ ഹരിദാസ് നാളെ പത്രിക സമർപ്പിക്കും
കൽപറ്റ: എൻ.ഡി.എ. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് വ്യാഴാഴ്ച 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ്Read More →









