കർഷകർക്ക് കൃത്യസമയത്ത് വളം നൽകണം, ഫാക്ടിനും, വളം വിതരണക്കാർക്കും സുരേഷ് ഗോപിയുടെ നിർദേശം
തൃശൂര്‍ : കര്‍ഷകര്‍ക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫാക്ടിനും വളം വിതരണക്കാര്‍ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശം. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ കര്‍ഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരുംRead More →









