പരീക്ഷാഫീസ് വർദ്ധന പിൻവലിക്കണം,സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ സർക്കാർ കൈകടത്തൽ ഒഴിവാക്കണം,സർവ്വകലാശാലകളുടെഗ്രാന്റ് വിഹിതം സർക്കാർ വർധിപ്പിക്കണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :നാലുവർഷ ബിരുദ കോഴ്സിന്റെ പരീക്ഷാഫീസ് കുത്തനെ ഉയർത്തിയ സർവ്വകലാശാലകളുടെ തീരുമാനം പിൻവലിക്കണ മെന്നും, സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെടരുതെന്നും, സർവ്വകലാശാലകൾക്ക് നൽകിവരുന്ന ഗ്രാന്റ് വിഹിതം ആനുപാതിക മായി വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട്Read More →








