ശബരിമല തീര്‍ഥാടനം : സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കി- മന്ത്രി വി.എൻ. വാസവന്‍
പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്‍. അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.Read More →







