എല്ലാ മലയാളികൾക്കും കേരളപിറവി ദിനാശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ
നിയമസഭാ സ്പീക്കറുടെ കേരളപിറവിദിന ആശംസ സന്ദേശം ഇന്ന് നവംബര്‍ 1. കേരളപിറവി ദിനം. 1956 നവംബര്‍ 1 നാണ് കേരളം എന്ന സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ ഉണ്ടായത്. 68 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ മുന്നില്‍ ഒരുRead More →









