Top News (Page 191)

നൃത്തകലോപാസനയിലൂടെയും അഭിനയത്തിലൂടെയും തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായി തീർന്ന ലളിത – പത്മിനി – രാഗിണി ഇവരിലെ മൂത്ത സഹോദരിയായ ലളിത വിടപറഞ്ഞിട്ട് ഇന്ന് 42 വർഷമാകുന്നു. പൂജപ്പുര മലയാകോട്ടേജിൽ തങ്കപ്പൻപിള്ളയുടെയും സരസ്വതിRead More →

തിരുവനന്തപുരം :സൗത്ത് ഇന്ത്യയിലെ പ്രമുഖസംവിധായകരും,തിരക്കഥാകൃത്തുക്കളുമായ രാജേഷ് കെ രാമൻ, അനിൽ ചിത്രു എന്നിവർ തിരുവനന്തപുരത്ത് എത്തുന്നു. വിഷൻ ഫിലിം സൊസൈറ്റി തിരുവനന്തപുരം സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആക്ടിങ് & ഡയറക്ഷൻ വർക്ക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിനാണ് ഇവർRead More →

  തിരുവനന്തപുരം:ലോക COPD ദിനത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയിൽ ശ്വാസകോശ രോഗ അലർജി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നേമം ബ്ലോക്ക്Read More →

  തിരുവനന്തപുരം :കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നുംRead More →

  കുരുക്ക് ആമസോൺ പ്രൈമിൽ ടോപ്‌ ടെൻ പർച്ചെയ്‌സ് ലിസ്റ്റിൽ ഒന്നാമത്. നവംബർ 15 ന് OTT റിലീസ് ആയ മലയാളം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി കുരുക്ക്, അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആമസോൺ പ്രൈമിൽRead More →

പ്രമുഖസാമൂഹ്യ പ്രവർത്തക, അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീ സ്വാതന്ത്യവാദി, ജനന നിയന്ത്രണത്തിൻ്റെ വക്താവ്, ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിത, മലയാളത്തിലെ ആദ്യത്തെ വനിതാ സഞ്ചാരകൃതിയുടെ രചയിതാവ് എന്നീ നിലകളിൽ പാതിയാകാശവും പാതി മണ്ണുംRead More →

തിരുവനന്തപുരം :ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജിയിൽ  വികസിപ്പിച്ചെടുത്ത ബയോഇങ്ക് ത്രിമാന ബയോ പ്രിന്റിംഗ് എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ സജീവമായ കോശസംയുക്തത്തെ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെRead More →

  മാവേലിക്കര :മലയാളത്തിന് ഒട്ടേറേ ഭക്തിഗാനങ്ങൾ സമ്മാനിച്ച എ.വി വാസുദേവൻ പോറ്റി വിടവാങ്ങി. ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ മൂകാംബികേ ദേവി മൂകാംബികേ നിൻ ദിവ്യRead More →

  ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ്Read More →

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ആന്റണിരാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി. കേസിൽ ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കമുള്ള പ്രതികൾ അടുത്തRead More →