മുഖ്യമന്ത്രി ശ്രീനാരായണഗുരുവിനെയും ഭൂരിപക്ഷസമുദായത്തെയും അപമാനിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ പിണറായി വിജയൻ അല്ല ആര്Read More →








