മോണോ ആക്ടില്‍ എം ടി കഥാപാത്രങ്ങള്‍,വേദി കിഴടക്കി മായ സാജന്‍
തിരുവനന്തപുരം: 63ാം സ്‌കൂള്‍ കലോത്സത്തിന്റെ മോണോ ആക്ട് മത്സരത്തില്‍ എം ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മായ സാജന്‍ എ ഗ്രേഡ് നേടി. നിര്‍മല ഭവന്‍ സ്‌കൂളിലെ പള്ളിക്കലാര്‍ വേദിയിലാണ്Read More →






