തോട്ടട എസ്എഫ് ഐ അക്രമം കിരാതം: മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി എസ്എഫ്ഐ അധഃപതിച്ചു: കെസുധാകരന്
കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.Read More →









