സംസ്ഥാന ബജറ്റ് സർവകലാശാലകളെ അവഗണിച്ചു.- എഫ്.യു..ഇ.ഒ
തിരുവനന്തപുരം :സംസ്ഥാനത്തെ സർവകലാശാലകളെയും ജീവനക്കാരെയും സംബന്ധിച്ച് ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസെഷൻസ്. പൊതു സർവകലാശാലകളുടെ വികസനപ്രവർത്തനങ്ങൾ സർക്കാർ ബോധപൂർവം തടസ പെടുത്തുന്നത് സ്വകാര്യ സർവകലാശാലകൾക്ക് സൗകര്യമൊരുക്കാനാണെന്ന് ഫെഡറേഷൻRead More →









