പ്രതിഷേധം ശക്തമാക്കാൻ ആശമാർ;സമരത്തിന്റെ 50ാം ദിവസമായ നാളെ മുടിമുറിക്കുന്നു
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരം 50-ാം ദിവസത്തിൽ എത്തുമ്പോൾ പ്രതിഷേധം ശക്തമാക്കുന്ന ഭാഗമായി ആശാവർക്കർമാർ മുടിമുറിക്കുന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെRead More →









