ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ മഹാത്മാഗാന്ധി സർവകലാശാല നൽകുന്നതായി പരാതി.
തിരുവനന്തപുരം :ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി മഹാത്മാഗാന്ധി സർവകലാശാല. 2015,2016 അക്കാദമി ക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലശാലയിൽ പഠിച്ചവർ ക്ക് മഹാത്മഗാന്ധി സർവ്വകലശാല തുല്യത നൽകി വരുന്നത് .Read More →







