ആകാംക്ഷയുടെ മുൾമുനയിൽ കാണികൾ, എക്സ്ട്രാ ടൈമിൽ മിന്നും ഗോളിൽ യൂണിവേഴ്സിറ്റി കോളേജിനെ വീഴ്ത്തി ഡാനിയേൽ അക്കാദമി ജേതാക്കൾ
തിരുവനന്തപുരം :ആര് ജയിക്കും എന്ന് പ്രവചിക്കാൻ പോലുമാകാതെ, കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വീറും, വാശിയും സമ്മേളിച്ച അത്യുഗ്രൻ പോരാട്ടത്തിനൊടുവിൽ യൂണിവേഴ്സിറ്റി കോളേജിനെ കീഴടക്കി കന്യാകുമാരിയിലെ ഡാനിയേൽ അക്കാദമി വാക ഹാൻഡ് ബോൾ ചാമ്പ്യൻRead More →








