പേ വിഷബാധ പേടിക്കേണ്ട; അവബോധം ഒരുക്കി ജില്ലാ മെഡിക്കൽ ഓഫീസ്
തിരുവനന്തപുരം :എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന സ്റ്റാളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ രൂപങ്ങൾ. പേ വിഷബാധ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി ജനങ്ങളിൽRead More →









