നിയമസഭയില്‍ പരാജയപ്പെട്ട പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നു: ബിജെപി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയ പ്രതിപക്ഷം മുഖം രക്ഷിക്കാന്‍ നടത്തുന്ന നാടകമാണ് തൃശൂരിലെ ബിജെപി നേതാവിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽRead More →









