അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
അയോധ്യ :രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. സപ്താഹ ചടങ്ങുകളുടെ അഞ്ചാം ദിവസം ക്ഷേത്രത്തില്‍ വാസ്തുപൂജയും നടത്തി. ചടങ്ങുകളുടെ ഭാഗമായി ശ്രീരാമ ഭഗവാന് പഞ്ചസാര, പഴം, പൂക്കള്‍ തുടങ്ങിയ സമർപ്പിച്ചു. ക്ഷേത്രത്തിലെ നിർമ്മാണത്തില്‍ ഏതെങ്കിലുംRead More →








