ക്ലസ്റ്റർ യോഗം ;ശനിയാഴ്ച സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം :ജനുവരി 27ന്(ശനിയാഴ്ച) സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.Read More →









