News (Page 291)

  തിരുവനന്തപുരം :അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ബ്ലോക്കിലുള്‍പ്പെട്ട 12 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോ മാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതുതലമുറയെRead More →

  ആറ്റിങ്ങൽ :പ്രീണനരാഷ്ട്രീയം നരേന്ദ്രമോദിയുടെ വഴിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം, എല്ലാവരുടെയും അവകാശങ്ങള്‍ക്ക് സംരക്ഷണം അതാണ് കേന്ദ്രനയം. നാലുവോട്ടിനുവേണ്ടി ചിലരെ കൂടുതല്‍ തുല്യരാക്കുന്ന ശൈലി നരേന്ദ്രമോദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.Read More →

കൊല്ലം : കൊട്ടാരക്കര അരീക്കൽ ആയുർവേദ ഹോസ്പിറ്റലിൽ വിപുലമായ ചടങ്ങുകളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ദേവ കീ ഗ്രൂപ്പ് ഓഫ് ആയൂർവേദിക്സ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.എൽ.റ്റി.ലക്ഷ്മി ഉത്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെ വനിതകൾRead More →

തിരുവനന്തപുരം :തിരുവനന്തപുരത്തെ ആദ്യ ഫ്ലോറ്റിംഗ് ബ്രിഡ്ജ് തകർന്നു. രണ്ടുമാസം മുൻപ് വർക്കലയിൽ സ്ഥാപിച്ച ബ്രിഡ്ജ് ആണ് തകർന്നത്. അപകടസമയം നിരവധി ആളുകൾ ബ്രിഡ്ജിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍Read More →

  തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതത്തെക്കുറിച്ച് അന്വേഷിക്കുവാൻ വൈകിയെങ്കിലും സിബിഐ യെ ചുമതല പെടുത്താൻ സംസ്ഥാന സർക്കാർ കൈകൊണ്ട തീരുമാനം സ്വാഗതാർഹമാണ്. സിദ്ധാർഥിനെ മൂന്ന് ദിവസം നിരന്തരം പീഡിപ്പിച്ചവരും ഇതിന്Read More →

കോട്ടയം :കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോൺഗ്രസ്‌ സ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ NDA യിലെ പ്രബല ഘടക കക്ഷിയായ BDJS സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും.BDJS കോട്ടയം , ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.Read More →

കൊല്ലം: മുൻ എം.എൽ.എ പ്രൊഫ.ഏ.വി.താമരാക്ഷൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർ.എസ്.പി.( ബി )  പുനസംഘടിപ്പിക്കുന്നു. പാർട്ടി വിട്ടു പോയിരുന്ന ചില മുൻ നേതാക്കളും, വിവിധ രാഷ്ട്ര പാർട്ടികളിലെ പ്രവർത്തകരുമാണ് ആർ.എസ്.പി (ബി) യുടെ പുന ഏകീകരണത്തിന് നേതൃത്വംRead More →

  തിരുവനന്തപുരം :കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേനRead More →

ഡൽഹി :വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുകയും, ആലപ്പുഴ കെ സി വേണുഗോപാലിനെ ഉൾപെടുത്തിയും, തൃശൂരിൽ പ്രതാപന് പകരം കെ. മുരളീധരനെ ഉൾപ്പെടുത്തിയും കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. കേരളം,Read More →

  തിരുവനന്തപുരം :മഹാശിവരാത്രിയോട് അനുബന്ധിച്ച് NDA-BJP ആറ്റിങ്ങൽ ലോക്സഭ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശ്രീ. വി. മുരളീധരൻ മാന്തറ തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രദർശനം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ്‌ വിജി സുഭാഷ്, ജനറൽRead More →