ഡോ.കെ.പി.രാമൻപിള്ള…..ഇന്ന് 67-ാം സ്മൃതിദിനം,സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
. ഇന്ത്യയിലെ ആദ്യത്തെ ഈ.എൻ.ടി.എഫ്.ആർ.സി.എസ് ബിരുദധാരിയാണ്.ഡോ.രാമൻപിള്ള. 1922-ൽ ഇംഗ്ലണ്ടിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ്വ ബിരുദം നേടിയത്.അക്കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിൽത്തന്നെ ഈ ബിരുദം നേടിയ മറ്റാരും ഉണ്ടായിരുന്നില്ല.ചേർത്തല കുത്തിയതോടിനടുത്ത്എരമല്ലൂർ കോയിക്കൽ തറവാട്ടിൽ കണക്ക്Read More →









