കുടയാല്‍ നെടുമ്പാറ ഭാഗത്ത് കരടിയെ കണ്ടതായി നാട്ടുകാർ
വെള്ളറട: കുടയാല്‍ നെടുമ്പാറ ഭാഗത്ത് കരടിയുടെ സാന്നിധ്യം കണ്ടതായി താമസക്കാർ. കുടയാല്‍ ഇളം തോട്ടം കൃഷ്ണ ഭവനില്‍ വിജയകുമാര്‍,ഭാര്യ ഷൈലജ, മകള്‍ ജയലക്ഷ്മി എന്നിവരാണ്ട് കരടിയെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി 9Read More →









