കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്സിറ്റി കന്യാകുമാരിയും ധാരണാപ്പത്രം കൈമാറി.
തിരുവനന്തപുരം:കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്സിറ്റി കന്യാകുമാരിയും ധാരണാപ്പത്രം കൈമാറി .എൻജിനീയറിങ് ,മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് വിദേശ നാടുകളിൽ ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർവകലാശാല മൂല്യവർധിത പ്രോഗ്രാം കാറ്റഗറിയിൽ അറബിക് ഭാഷാ പരിജ്ഞാനവും ഇനി മുതൽRead More →









