ഫോൺ ചോർത്തലും ക്രിമിനൽ ബന്ധവും സർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്
തിരുവനന്തപുരം :ഫോൺ ചോർത്തലും ക്രിമിനൽ ബന്ധവും സംബന്ധിച്ച് lസർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. ഒരു എംഎൽഎ യുടെയും,പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തൽ സംബന്ധിച്ച ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇതിനകംRead More →








