മേപ്പാടി, വിലങ്ങാട് ഉരുള്‍പൊട്ടൽ-രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :മേപ്പാടി, വിലങ്ങാട് ഉരുള്‍പൊട്ടൽ-രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. നിയമ സഭയുടെ ഒന്നാം ദിനം വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ അനുശോചിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിRead More →









