എഴുത്തുകാരുടെ സംഗമവേദിയാകാന്‍ നിയമസഭ പുസ്തകോത്സവം
സാഹിത്യ സീമകള്‍ക്കതീതമായി പ്രമുഖ ദേശീയ അന്തര്‍ദേശീയ എഴുത്തുകാർ പുസ്തകോത്സവത്തില്‍ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് പുരസ്‌കാരജേതാക്കളുള്‍പ്പെടെയുള്ള നോവലിസ്റ്റുകളുംRead More →









