നാടിനെ ദുഖത്തിലാഴ്ത്തി മഹാരാജന്റെ വിയോഗം, ഏതു ജോലി ചെയ്യാനും മടിയില്ലാത്ത ആളാണ് മഹാരാജെന്ന് നാട്ടുകാർ
10/7/23 തിരുവനന്തപുരം :48മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ വിഫലമാക്കി മരണത്തിന് കീഴടങ്ങിയ മഹാരാജൻ നാട്ടിന് പ്രിയപ്പെട്ടവൻ. ഏതു ജോലി ചെയ്യാനും മടിയില്ലാത്ത, കഠിനധ്വാനിയായിരുന്നു മഹാരാജൻ. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മഹാരാജിന്റെ മൃതദേഹം കണ്ടെത്തിയത്.Read More →









