വേറിട്ട അധ്യാപക ദിനാഘോഷവുമായി പി.റ്റി.എം.വി.എച്ച്.എസ് മരുതൂർക്കോണം
5/9/23 തിരുവനന്തപുരം :സ്കൂളിന്റെയും ക്ലാസിന്റെയും ഭരണ നേതൃത്വം ഏറ്റെടുത്ത് മരുതൂർക്കോണം പി.റ്റി.എം വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കുമാരി സ്കൂളിന്റെ പ്രതീകാത്മക താക്കോൽ വിദ്യാർത്ഥി കളിൽ നിന്നും തിരഞ്ഞെടുത്തRead More →









