നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു-തിരുവനന്തപുരം സൗത്ത് റെയില്‍വേ ടെര്‍മിനല്‍ (നേമം) ഡിസംബറില്‍ കമ്മീഷന് ചെയ്യും
തിരുവനന്തപുരം: നേമം റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിലെ നിര്‍മാണം പുരോഗമിക്കുന്നു. ട്രെയിന്‍ അറ്റകുറ്റപ്പണിക്കു വേണ്ടïരണ്ട് പിറ്റ്‌ലൈനുകള്‍, അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്താനാവശ്യമായ മൂന്ന് സ്‌റ്റേബിളിങ് ലൈനുകള്‍ തകരാറിലായ കോച്ചുകള്‍ നന്നാക്കാനുള്ള രണ്ട് സിക്ക് ലൈന്‍Read More →








