സ്വകാര്യ മേഖലയിലെ മയക്കുമരുന്ന് ദുരുപയോഗം തടയൽ (Prevention of Drug Abuse (PODA)) സംരംഭത്തിന് കേരള പോലീസ് തുടക്കം കുറിച്ചു.
തിരുവനന്തപുരം :സംസ്ഥാനത്തു മയക്കുരുന്ന് വ്യാപനത്തിനെതിരെ പോലീസ് വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ് ഈ വർഷം മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള ഡി ഹണ്ട് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 30001 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് അതിൽ 349Read More →









