മൂന്നാമതും പിണറായി തന്നെ :കല്ലട
തിരുവനന്തപുരം :-പൊതു തെരഞ്ഞെടുപ്പിൽ വിജയം എൽഡിഎഫിനൊപ്പമെന്ന് കല്ലടനാരായണപിള്ള. മൂന്നാമതും പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്നും കല്ലട പറഞ്ഞൂ. എൽഡിഎഫ് നെട്ടയം മേഖല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വികസന തേരോട്ടം നടത്തിയ സർക്കാരാണ് പിണറായിRead More →









