ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ നിയമനം:അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഇൻറർവ്യൂ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
2/11/23 കൊച്ചി : യുജിസി റെഗുലേഷൻ പ്രകാരം ഇൻറർവ്യൂ നടത്തി പിഎസ്സിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽമാരുടെ പട്ടിക പ്രകാരം നിയമിക്കപ്പെട്ട 36 ഗവൺമെൻറ് കോളേജ്പ്രിൻസിപ്പൽമാർ വീണ്ടും അപേക്ഷ സമർപ്പിച്ച് ഇൻറർവ്യൂവിന് ഹാജരാകണമെന്നRead More →







