ഇരട്ട പ്രഹരം ;വൈദ്യുതി ചാർജ് വർധനക്ക് പിന്നാലെ വെള്ളകരവും കൂടും
തിരുവനന്തപുരം :വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുജനത്തിന് ഇരട്ട പ്രഹരമായി വെള്ളക്കരവും ഉയര്‍ത്താൻ നീക്കം. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് സൂചന. നിരക്ക് വര്‍ധന സംബന്ധിച്ച് ജല അതോറിറ്റി സംസ്ഥാനRead More →








