ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം’: ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്
തിരുവനന്തപുരം :ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാനും ഊര്‍ജ്ജിത ഉറവിട നശീകരണത്തിനും ബോധവല്‍ക്കരണത്തിനുമായി ‘ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം’ എന്ന ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യതRead More →







