മോഡിയോ രാഹുലോ…4 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണലില്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ 8.30ന് അറിയാം. മദ്ധ്യപ്രദേശില്‍ 230, രാജസ്ഥാനില്‍ 199, ഛത്തീസ്ഗഢില്‍ 90, തെലങ്കാന 119Read More →









