National (Page 354)

ചങ്ങനാശ്ശേരി :ശബരിമലയിലെ തിരക്കിനെ വിമർശിച്ച് എൻ എസ് എസ്.ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുൻപും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായRead More →

രാജസ്ഥാൻ :അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപിയുടെ രാജസ്ഥാൻ മുഖ്യമന്ത്രി പ്രഖ്യാപനം. മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിന്ന വസുന്ധരയുടെ മോഹങ്ങൾക്ക് കനത്ത പ്രഹരം നൽകി ഭജൻലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയായി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു. ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാല്‍ ശര്‍മ്മ സംഗനേര്‍Read More →

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമം മൂലം സമ്പന്നനായ ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്Read More →

  തിരുവനന്തപുരം :നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളുംRead More →

ഡൽഹി :ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിവെച്ച്‌ സുപ്രീംകോടതി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യRead More →

  തിരുവനന്തപുരം :മനുഷ്യാവകാശ ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ സംസ്ഥാനമീഡിയ ചെയർമാനായിസുരേഷിനെ തിരഞ്ഞെടുത്തു . തുടർന്ന് പ്രസ്തുത യോഗത്തിൽ ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ സുരേഷിനെ പൊന്നാട നൽകി ആദരിച്ചു.Read More →

ഇടുക്കി :നവകേരള സദസ് ഇടുക്കിയിൽ.3 മണിക്ക് ദേവികുളം, അടിമാലി വിശ്വദീപ്‌തി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നവകേരള സദസ് നടക്കും. 6 മണിക്ക് ഉടുമ്ബൻചോലയിലെ നെടുങ്കണ്ടം സെന്റ്.സെബാസ്ററ്യൻസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അതേസമയം എറണാകുളം ജില്ലയിലെRead More →

  തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബോള്‍ ടൂർണമെൻ്റിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളുംRead More →

തിരുവനന്തപുരം :കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തെ നിയോഗിച്ചു. ഏകകണ്ഠമായാണ് സംസ്ഥാന എ‌ക്‌സിക്യൂട്ടീവ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി സെക്രട്ടറി ഡി രാജ അറിയിച്ചു. ഈRead More →

  സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം.ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം .പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻRead More →