കുസാറ്റ് അപകടം: അന്വേഷണം വൈകുന്നു -റിപ്പോർട്ട് തയ്യാറായില്ല-;അതിനിടെ ഫെസ്റ്റിവൽ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥന് ശമ്പളം വർധിപ്പിച്ച് സർവ്വകലാശാല ഉത്തരവ്
തിരുവനന്തപുരം :നവംബറിൽ കുസാറ്റി ൽ നടന്ന ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയുടെ തിരക്കിൽപ്പെട്ട് നാല് വിദ്യാർത്ഥികൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ഒരു മാസമായിട്ടും പൂർത്തിയായില്ലെങ്കിലും വിദ്യാർത്ഥികളുടെ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കേണ്ട സ്റ്റുഡൻസ്Read More →







