വീഞ്ഞും, കേക്കും പരാമർശം പിൻവലിക്കുന്നതായി സജി ചെറിയാൻ
തിരുവനന്തപുരം :വീഞ്ഞും കേക്കും പരാമര്‍ശം പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും സ്ഥലം സന്ദര്‍ശിക്കണമെന്നുമുള്ള കാര്യങ്ങള്‍ സ്നേഹബുദ്ധിയാല്‍ എങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തില്‍ താൻRead More →









