ബില്‍ക്കിസ് ബാനു കൂട്ടബലാത്സഗകേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി
‘ ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സഗകേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാല്‍Read More →









