കേരളത്തിൽ റബ്ബർ കാർഷിക മേഖല തകർച്ചയുടെ വക്കിൽ,റബ്ബർ കർഷകർക്കുള്ള ആനുകൂല്യങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു :വി. ഡി. സതീശൻ
തിരുവനന്തപുരം :കേരളത്തിലെ റബ്ബർ കാർഷിക മേഖല വൻ തകർച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.NCRPS സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും, കൂട്ട ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്നRead More →








