കേരള വണിക വൈശ്യ സംഘം 82ആം സംസ്ഥാന സമ്മേളനം 27മുതൽ 30വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം :കേരള വണിക വൈശ്യ സംഘത്തിന്റെ 82-ാം സംസ്ഥാനസമ്മേളനം 27 മുതൽ 30 വരെയുള്ള തീയതികളിൽ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടത്തുന്നുവെന്ന് ചെയർമാൻ കുട്ടപ്പൻ ചെട്ടിയാർ . സമ്മേളന ഒരുക്കങ്ങൾRead More →









