മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി പറ്റുന്നതായി ആക്ഷേപമുള്ള സ്വകാര്യ ഏജൻസിക്ക് സർക്കാർ കോളേജിൽ സെമിനാർ അവതരിപ്പിക്കാൻ അനുമതി ; കുട്ടികളെ സ്വാധീനിക്കാനാണ് സെമിനാർ നടത്തുന്നതെന്നും,കോളേജ് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനി മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിലൊ ന്നെന്ന് ആരോപണമുള്ള, വിദേശ സർവകലാശാലകളിലേയ്ക്ക് വിദ്യാർത്ഥികളെ ഉന്നത പഠനത്തിന് കയറ്റി അയക്കുന്ന സാന്റോമോണിക്ക എന്ന പ്രമുഖ സ്വകാര്യRead More →







