ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കണം: ബിജെപി
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കഴിഞ്ഞദിവസം കണ്ണൂരില്‍Read More →






