നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം 2024; ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന്
തിരുവനന്തപുരം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം 2024ന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന് നടക്കും. താത്പര്യമുള്ളRead More →








