നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം,ജില്ലാതല ക്വിസ് മത്സരം നടന്നു
തിരുവനന്തപുരം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാതലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ നെയ്യാറ്റിൻകര ഗവൺമെന്റ് എച്ച്.എസ്.എസിലെ അഭിജിത്ത് ജി.എസ്Read More →









