സാക്ഷി മോഹൻ തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം :തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇൻഫർമേഷൻRead More →









