മാലിന്യനിർമാർജനത്തിനായുള്ള സർക്കാർ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണം: മന്ത്രി എം. ബി രാജേഷ്;ആമയിഴഞ്ചാൻ തോട് മാലിന്യ പ്രശ്നം: തമ്പാനൂർ വാർഡ് ജനകീയ സമിതി യോഗം ചേർന്നു
തിരുവനന്തപുരം :മാലിന്യമുക്ത കേരളത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളോടെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.Read More →







