‘ജീവിതം ജീവിച്ചു തീർക്കുക’….ആത്മഹത്യക്കെതിരെ “വാക് ഫോർ ലൈഫ് വാക്കത്തോണുമായി ബി എൻ ഐ
തിരുവനന്തപുരം: ബി.എൻ.ഐ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറൽ സംഘടനയാണ് ബിസിനസ് നെറ്റ്വർക്ക് ഇൻറർനാഷണൽ. 79 രാജ്യങ്ങളിലായി 3,20,000 അംഗങ്ങളാണ് ലോകമെമ്പാടും ബി.എൻ.ഐ.ക്ക് ഉള്ളത്. ബി.എൻ.ഐ. തിരുവനന്തപുരം മേഖലയിലെ ഏറ്റവുംRead More →









