സർവ്വകലാശാലകളിലും ‘സ്പ്രിംഗ്ലർ മോഡൽ’ ഡാറ്റാ തട്ടിപ്പ്; കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്‌വെയർ കമ്പനിക്ക് 10 ലക്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നു,ഡാറ്റ കൈമാറ്റം ഐ ടി നിയമ വിരുദ്ധം, നിലവിലെ കെ റീപ് കരാർ റദ്ദാക്കണമെന്ന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
*കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്‌വെയർ കമ്പനിക്ക് 10 ലക്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നു* *സർവ്വകലാശാലകളിലും ‘സ്പ്രിംഗ്ലർ മോഡൽ’ ഡാറ്റാ തട്ടിപ്പ്* *യൂഡിഎഫ് ന്റെ കാലത്ത് ആരംഭിച്ച അസാപ് എന്ന സ്ഥാപനത്തെ 2021 ൽ കമ്പനി ആക്കിയത്Read More →








