മദ്രസ പഠനം മുതൽ അവസാന യാത്രയിലും ഒരുമിച്ച്… കേരളത്തിന്റെ നോവായ കുഞ്ഞുങ്ങൾക്ക് കണ്ണീരോടെ വിട
പാലക്കാട് :മദ്രസ്സ പഠനം മുതൽ അവസാന യാത്രയിലും അവർ ഒരുമിച്ച്. നാലു പേരെയും ഇന്ന്ഖബറടക്കും. അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്‌ന ദമ്ബതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്ബതികളിടെ മകള്‍ റിദ ഫാത്തിമ,Read More →








