വാജ്പേയിയുടെ സദ്ഭരണമാതൃകയില് മോദി സര്‍ക്കാര്‍: വി.മുരളീധരൻ
തിരുവനന്തപുരം :സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടൽ ബിഹാരി വാജ്പേയ്.Read More →








